Translate

Sunday, July 27, 2025

Book Release function


Re-release of Prof. P. S. Velayudhan’s autobiography highlights Kerala’s social history 


The autobiography of the late historian Prof. P. S. Velayudhan, "Ente Jeevitha Pathangal" ( 'എൻ്റെ ജീവിത പഥങ്ങൾ"), has been re-released with new additions, offering fresh insights into Kerala’s social, political, and educational history. The book was relaunched on July 27 at a ceremony held at S. N. V Sadanam, Ernakulam South, attended by scholars, family members, and admirers of Velayudhan’s work.  

The reissue comes amid growing interest in Kerala’s regional histories and cultural identity. By incorporating new research and visuals, the book serves as both a memoir and a historical resource, making Velayudhan’s contributions accessible to a wider audience. Scholars and history enthusiasts have welcomed the re-release, seeing it as an opportunity to revisit Kerala’s past through the lens of one of its most dedicated chroniclers.  

The updated version, published by Prabodha Publications, Kochi, includes a new foreword by Prof. M.K. Sanu, rare photographs, and additional archival material. Sri.  P.P. Rajan unveiled the book, while Prof. Velayudhan’s son, Sri. P. V. Santhosh Kumar, received the first copy. The event was chaired by Dr. Elsamma Joseph Arackal, with speeches from historians and academics, including M.R. Geetha, Deepu P. K., Dr. Usha Kiran, and Dr. Shantha Devi.  

Prof. P. S. Velayudhan  was a key figure in documenting Kerala’s history, particularly its social reform movements and educational developments. His autobiography provides a personal account of his life as well as reflections on Kerala’s intellectual and political growth. The revised edition, edited by Dr. Vinodkumar Kallolickal, M.R. Geetha, and Deepu P.K., ensures his work remains relevant for new generations of readers.


 





പ്രൊഫ. പി. എസ്. വേലായുധന്റെ ആത്മകഥയുടെ പുനഃപ്രസിദ്ധീകരണം: കേരളത്തിന്റെ പ്രാദേശിക ചരിത്രാന്വേഷണങ്ങൾക്ക് പുത്തൻ ഉണർവ്. 

 കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ -വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വിലയേറിയ സംഭാവനകൾ നൽകിയ പ്രൊഫ. പി.എസ്. വേലായുധന്റെ ആത്മകഥ "എന്റെ ജീവിതപഥങ്ങൾ" പുനഃപ്രസിദ്ധീകരിച്ചു.  2025 ജൂലൈ 27 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് എറണാകുളം എസ്.എൻ.വി. സദനത്തിൽ നടന്ന ഹൃദ്യമായ ചടങ്ങിൽ ശ്രീ. പി. പി. രാജൻ പുസ്തകം പ്രകാശനം ചെയ്തു. പി എസ് വേലായുധൻ മകൻ പി വി സന്തോഷ് കുമാർ പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. എൽസമ്മ ജോസഫ് അറക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എം. ആർ. ഗീത, ദി പു പി. കെ, ഡോ. ഉഷ കിരൺ, ഡോ. ശാന്ത ദേവി എന്നിവർ  പ്രസംഗിച്ചു.  

 പുനഃപരിശോധിത പതിപ്പിൽ ആദ്യപതിപ്പിൽ നിന്ന് വ്യത്യസ്തമായി പ്രൊഫ. എം കെ സാനുവിന്റെ ആമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊഫ. പി എസ് വേലായുധന്റെ ജീവിതവുമായി ബന്ധപ്പെട്ട പുതിയ തെളിവുകളും ഫോട്ടോഗ്രാഫുകളും ചേർത്തിട്ടുണ്ട്. മഹാരാജാസ് കോളേജ് പ്രൊഫസർ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ, എസ്.എൻ.വി. സദനം സെക്രട്ടറി എം.ആർ. ഗീത, മഹാരാജാസ് കോളേജ് ചരിത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ദിപു പി.കെ. എന്നിവർ ചേർന്നാണ് പുസ്തകത്തിന്റെ പുതിയ പതിപ്പ് എഡിറ്റ് ചെയ്തിട്ടുള്ളത്.  പ്രബോധ പബ്ലിക്കേഷൻസ്, കൊച്ചിയുടെ ബാനറിലാണ് പുസ്തകം വീണ്ടും വായനക്കാരുടെ മുന്നിലെത്തുന്നത്.


No comments:

Post a Comment

A presentation on Hiroshima Nagasaki

Remembering 80 years of Hiroshima and Nagasaki 06 August 2025 Secretary-General's message to the Hiroshima Peace Memorial on the 80th An...