Translate

Sunday, August 24, 2025

Book Release





  ഏൻറിച്ചിങ് എക്സ്പീരിയൻസസ് " സുവർണ പുതുവാൾ എഴുതിയ ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റർ വിജു ബി പ്രകാശനം ചെയ്തു. ആദ്യ പുസ്തകം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ വിനോദ് കുമാർ കല്ലോലിക്കൽ ഏറ്റുവാങ്ങി. പ്രബോധ ട്രസ്റ്റ്‌ സെക്രട്ടറി ഡി. ഡി. നവീൻ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മുൻ കേരള റീജിയണൽ മാനേജർ വി. ആർ. രാമചന്ദ്രൻ, ഗാന്ധി പീസ് ഫൌണ്ടേഷൻ അംഗം പി. എൻ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു, ഡോ. ശോഭ ജോ കിഴക്കുടൻ പുസ്തക പരിചയം നടത്തി. ഗ്രന്ഥകർത്താവ്‌ സുവർണ സുരേഷ് പുതുവാൾ പ്രതിസ്പന്ദo നടത്തി.എറണാകുളം കവന്ത്രയിലുള്ള എൻ. എസ്. എസ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.പ്രബോധ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

No comments:

Post a Comment

Book Release

 A significant new historical work, “Gandhikrishnan: Navothaana Naayakanaaya Swatantra Samarasenaani (Charithram Aachaaryane Kandethunnu)” b...