Prof. M. K. Sanoo Study and Research Centre inaugurated.
On 98th Birthday.
=========================
Prof. M. K. Sanoo study and Research Centre inaugurated by G C D A Chairman K. Chandran Pillai at Bharath Tourist Home ( BTH) today. Study centre will start operations immediately at Probhodha Bhavan M. G. Road, Ernakulam. Various programes have been planned to propogate the literature, thought, ideas and ideals of Prof. M. K. Sanoo in the colleges across kerala and outside where Probhodha Trust have memorandum of Understanding.
Prof. Vinod Kumar Kallolickal presided over the inaugural function, Prof. S. Joseph delivered key note address, prominent among the speakers are Prof. Geetha M. S. Retired Associate Professor from St. Pauls College She is the daughter of Prof. M. K. Sanoo, Probhodha Trust Secretary D D Naveen Kumar, Dr. K. Radhakrishnan Nair, Adv. D. G. Suresh, Dr. Elsamma Joseph Arakkal, Dr. Leela, St. Theresas College, Ernakulam, Prof. S. Babu St. Xaviers College Alwaye, prof.Sarath from St. Pauls kalamassery.Dr Usha Kiran, Poet K. V. Anil kumar.
പ്രൊഫ. എം. കെ. സാനു പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം
ചെയ്തു.
==========================
പ്രബോധ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രൊഫ. എം. കെ. സാനു പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജി. സി. ഡി. എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള നിർവഹിച്ചു. പ്രമുഖ കവി പ്രൊഫ. എസ്. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.ജസ്റ്റിസ് പി എസ്.ഗോപിനാഥൻ മുഖ്യാഥിതിയായി പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രൊഫ. എം. കെ. സാനുവിന്റെ മകളും സെന്റ് പോൾസ് കോളേജ് കളമശ്ശേരിയിൽ നിന്നും അസോസിയേറ്റ് പ്രൊഫസറായി റിട്ടയർ ചെയ്ത ഗീത എം. എസ്., പ്രോബോധ ട്രസ്റ്റ് സെക്രട്ടറി ഡി. ഡി. നവീൻ കുമാർ, ഡോ. കെ. രാധാകൃഷ്ണൻ, അഡ്വ. ഡി. ജി. സുരേഷ്, പ്രസിഡന്റ് കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം, കൊച്ചി, ഡോ. ലീല പി. യു. സോഷ്യോളജി വിഭാഗം സെന്റ് തെരെസാസ് കോളേജ് എറണാകുളം ഡോ. സ്മൃതി എസ് ബാബു, മലയാള വിഭാഗം. സെന്റ് സേവിയേഴ്‌സ് കോളേജ്, ശരത് ബി. എസ്.മലയാള വിഭാഗം സെന്റ് പീറ്റേഴ്സ്
കോളേജ്, കളമശ്ശേരി, സാൻജോസ് എ. തോമസ്. സോഷ്യോളജി വിഭാഗം എസ്. എച്ച് കോളേജ് തേവര, ഡോ. ഉഷ കിരൺ, പ്രമുഖ കവി കെ. വി. അനിൽ കുമാർ, ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ, തുടങ്ങിയവർ സംസാരിച്ചു.
പ്രൊഫ. എം. കെ. സാനുവിന്റെ സമ്പൂർണ കൃതികൾ വിദ്യാർത്ഥികളിൽ എത്തിക്കുവാനും, സാനു മാസ്റ്ററുടെ ആശയങ്ങളും, ചിന്തകളും, യുവജനങ്ങളിലും കേരളത്തിലും പുറത്തുമുള്ള ധാരണ പത്രം ഒപ്പിട്ടിട്ടുള്ള കോളേജുകളിൽ സെമിനാറുകളും മറ്റും സംഘടിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുക.എം. ജി. റോഡിലുള്ള പ്രബോധ ഭവൻ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.



No comments:
Post a Comment