പ്രബോധ ഭവനിൽ പുസ്തക ചർച്ച
അവിരാമം' ആത്മാഖ്യാനങ്ങൾ കെ സച്ചിതാനന്ദൻ, ആത്മകഥയുടെ ചർച്ച മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ വിനോദ് കുമാർ കല്ലോലിക്കൽ പ്രബോധ ഭവനിൽ അവതരിപ്പിച്ചു.മഹാരാജാസ് കോളേജ് മലയാള വിഭാഗം പ്രൊഫസർ ടി. എം. മാത്യു അധ്യക്ഷത വഹിച്ചു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി. ഡി. നവീൻ കുമാർ, കുമാരനാശാൻ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ. ഡി. ജി.സുരേഷ്,ബാലചന്ദ്രൻ കെ, സന്തോഷ്‌കുമാർ കെ. കെ. ഡോ. ഉഷ കിരൺ, കുഞ്ഞി കൊച്ചു ഷെറൂബ്, ഡോ. ദീപ സി. കെ, കെ. മുരളീധരൻ, ഡോ. ദീപ തുടങ്ങിയവർ സംസാരിച്ചു. പ്രബോധ ട്രസ്റ്റ് ആണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്.

No comments:
Post a Comment