The discussion held at Prabodha Bhavan on the book authored by Chief Minister Shri V. D. Satheesan."Where Art Thou, Adam" ("Adam Nee Evide Aakunnu"), a book authored by Chief Minister V. D. Satheesan, presents biblical verses from a contemporary social perspective and explores how they can be utilized for the betterment of society. Presenting the book, Prof. T. M. Mathew from the Malayalam Department of Maharaja's College remarked that the content of this book is a compilation of speeches delivered by Satheesan. The event was presided over by Maharaja's College Professor Vinod Kumar Kallolikal. Prabodha Trust Secretary D. D. Naveen Kumar, Dr. Dhanya S. Panicker, Adv. D. G. Suresh, V. R. Rajmohan,
മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ രചിച്ച പുസ്തകത്തിൻ്റെ പ്രബോധ ഭവനിൽ നടന്ന ചർച്ച
ബൈബിളിലെ വചനങ്ങളെ ആനുകാലിക സാമൂഹ്യ കാഴ്ചപ്പാടോടെ അവതരിപ്പിക്കുകയും സമൂഹ നന്മക്ക് എങ്ങിനെ ഉപയോഗപ്രദമാക്കാം എന്നത് കൂടിയാണ് "ആദം നീ എവിടെ ആകുന്നു " മുഖ്യ മന്ത്രി വി. ഡി. സതീശൻ രചിച്ച പുസ്തകതിന്റെ പ്രമേയം. ആദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് പുസ്തകം അവതരിപ്പിച്ചു കൊണ്ട് മഹാരാജാസ് കോളേജിലെ മലയാള വിഭാഗം പ്രൊഫസർ ടി. എം. മാത്യു അഭിപ്രായപ്പെട്ടു. മഹാരാജാസ് കോളേജ് പ്രൊഫസർ വിനോദ് കുമാർ കല്ലോലിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോബോധ ട്രസ്റ്റ് സെക്രട്ടറി ഡി. ഡി. നവീൻ കുമാർ, ഡോ. ധന്യ എസ് പണിക്കർ, അഡ്വ. ഡി. ജി. സുരേഷ്, വി. ആർ. രാജ്മോഹൻ, കെ. വി. അനിൽ കുമാർ, ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ, അഡ്വ. ഹേമ, ബാലചന്ദ്രൻ.കെ. ആന്റണി ജോസഫ് കുറുപ്പശ്ശേരി, സന്തോഷ് കുമാർ.കെ., ഉഷ കിരൺ,കുഞ്ഞിക്കോച്ചു ഷെറൂബ്,മുരളീധരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

No comments:
Post a Comment