Translate

Monday, August 4, 2025

Invitation

 Book Release Function 

Enriching Experiences 




Probhodha Publications, Kochi, cordially invites you to the grand release of the book “Enriching Experiences”,authored by Suvarna Suresh Poduval,  on 24 August 2025, Sunday,  at 4:00 PM at NSS Hall, Kadavanthra, Kochi.  

The event will commence with a welcome address by Sri.  V R Ramachandran (Kerala Regional Manager (Rtd.), United India Insurance Co. Ltd.), followed by the presidential address by Sri.  Naveen Kumar D D (Secretary, Probhodha Trust, Kochi). The esteemed Viju B (Editor, Times of India / Author of Flood and Fury) will release the book.  The first copy of the  book will be received by Dr. Vinodkumar Kallolickal (Professor of History, Maharaja’s College, Ernakulam). Dr. Rekha Karim (Associate Professor & HoD of English, Maharaja’s College, Ernakulam) will introduce the book, and Dr. Shoba Joe Kizhakudan (Editor) will deliver the felicitation. The author, Smt. Suvarna Suresh Poduval, will share her response, and the event will conclude with a vote of thanks by Sri. P N Surendran  (Member, Probhodha, Kochi).  

Kindly make it convenient to attend the function.

Probhodha Publications 

Kochi 

പ്രബോധ പബ്ലിക്കേഷൻസ്, കൊച്ചി, പ്രസിദ്ധീകരിക്കുന്ന സുവർണ സുരേഷ് പൊതുവാളിന്റെ “Enriching Experiences” എന്ന പുസ്തകത്തിന്റെ പ്രകാശന  ചടങ്ങിന് ഏവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു. പുസ്തക പ്രകാശനം  2025 ഓഗസ്റ്റ് 24, ഞായർ, വൈകുന്നേരം 4:00 മണിക്ക്  കടവന്ത്ര, കൊച്ചി, NSS ഹാളിൽ നടക്കും.  

വി.ആർ. രാമചന്ദ്രൻ (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്,  കേരള റീജിയണൽ മാനേജർ (Rtd )) സ്വാഗതം പ്രഭാഷണം  നടത്തും. പ്രബോധ ട്രസ്റ്റിന്റെ സെക്രട്ടറി നവീൻ കുമാർ ഡി.ഡി. അധ്യക്ഷത ചുമതല ഏറ്റെടുക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റർ വിജു ബി. പുസ്തകം പ്രകാശനം ചെയ്യും. മഹാരാജാസ് കോളേജ്, എറണാകുളം,  ചരിത്ര വിഭാഗം പ്രൊഫസർ വിനോദ്കുമാർ കല്ലോലിക്കൽ പുസ്തകത്തിൻ്റെ ആദ്യ പ്രതി സ്വീകരിക്കും. മഹാരാജാസ് കോളേജ്, എറണാകുളം,  ഇംഗ്ലീഷ് വിഭാഗം മേധാവി   ഡോ. രേഖ കരീം പുസ്തകത്തെക്കുറിച്ച് സംസാരിക്കും. പുസ്തകത്തിൻ്റെ എഡിറ്റർ ഡോ. ശോബ ജോ കിഴക്കുടൻ ആശംസാ പ്രസംഗം നടത്തും.  തുടർന്ന് പുസ്തകത്തിന്റെ രചയിതാവ് സുവർണ സുരേഷ് പൊതുവാൾ തന്റെ പ്രതികരണം പങ്കുവെക്കും. പ്രബോധ ട്രസ്റ്റിന്റെ അംഗം പി.എൻ സുരേന്ദ്രൻ  നന്ദി പറയുന്നതോടെ ചടങ്ങ് സമാപിക്കും.  

ദയവായി ചടങ്ങിൽ പങ്കെടുക്കാൻ സൗകര്യം കണ്ടെത്തുക.  

പ്രബോധ പബ്ലിക്കേഷൻസ്,

കൊച്ചി


No comments:

Post a Comment

A presentation on Hiroshima Nagasaki

Remembering 80 years of Hiroshima and Nagasaki 06 August 2025 Secretary-General's message to the Hiroshima Peace Memorial on the 80th An...